അനുസ്മ‌രണം സംഘടിപ്പിച്ചു

മൊതക്കര: പ്രതിഭാ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ മൊതക്കരയിൽ എം ടി വാസുദേവൻ നായർ, പി.ജയചന്ദ്രൻ അനുസ്‌മരണം സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്‌തു. ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം അനിൽകുമാർ അധ്യഷത വഹിച്ചു.ദീപു ആന്റണി അനുസ്മരണ പ്രഭാഷണം നടത്തി. രഞ്ജിത് മാനിയിൽ,മിഥുൻ പ്രദീപ്,സജ്‌ന ഷാജി തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *