താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്.
ചുരം ഇറങ്ങുന്നതിനിടെ വളവിൽ ബ്രേക്ക് ന ഷ്ടമായതോടെ ബസ് സംരക്ഷണഭിത്തിയിലേ ക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ ഒരു ഭാഗത്തെ മുൻ ടയറുകൾ സംരക്ഷണഭിത്തിയും കടന്ന് പുറത്തേക്ക് വന്നു. ബസ് താഴേക്കു മറിയാതെ നിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
സംഭവത്തെ തുടർന്ന് ചുരത്തിൽ ഗതാഗത തട സം നേരിട്ടു. പിന്നീട്, ടിപ്പർ ലോറിയിൽ കെട്ടി ബസ് പിന്നോട്ട് വലിച്ച് നീക്കിയ ശേഷമാണ് വാഹനങ്ങൾ ഒരുവരിയായി കടത്തിവിടാൻ തു ടങ്ങിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *