സാഹിത്യം കാലത്തെ നവീകരിക്കും:ജുനൈദ് കൈപ്പാണി
കോഴിക്കോട്: എഴുത്തും സാഹിത്യവും കാലഘട്ടത്തിന്റ അനുവാര്യമായ സൃഷ്ടിയാണെന്നും അത് കാലത്തെ നവീകരിക്കുമെന്നും എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണി പറഞ്ഞു.നരിക്കുനി
ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളജ് പിജി ഇംഗ്ലിഷ് വിഭാഗത്തിന്റെ നേതൃത്വ ത്തിൽ നടക്കുന്ന രണ്ടാമത് ഐഎൽഎഫ്-ഇസ്സ ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിവസങ്ങളിലായി നരിക്കുനി കോളജ് അങ്കണത്തിൽ നടക്കുന്ന ഫെസ്റ്റിന്റെ ആദ്യദിനത്തിൽ കഥാകൃത്ത് പി.കെ പാറക്കടവ് മുഖ്യപ്രഭാഷണം നടത്തി. ഇംഗ്ലീഷ് അസോസിയേഷന്റെ ഔപചാരിക ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിച്ചു.
കൂടുതൽ വാർത്തകൾ കാണുക
എക്സൈസിന്റെ ഉറക്കം കെടുത്തിയ അബ്കാരി പ്രതി പിടിയിൽ, കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിൽ
മാനന്തവാടി: എക്സൈസ് സർക്കിൾ പാർട്ടി പ്രിവന്റീവ് ഓഫീസർ ദിപു എ യുടെ നേതൃത്വത്തിൽ 29.01.2025 ചീപ്പാട് മരച്ചുവട് ഭാഗത്ത് വെച്ച് നിരവധി മദ്യ കേസുകളിലെ പ്രതിയും വയനാടിന്റെ...
താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ ബസ് സംരക്ഷണഭിത്തിയിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
താമരശേരി: താമരശേരി ചുരത്തിൽ ബ്രേക്ക് നഷ്ടമായ സ്വകാര്യബസ് സംരക്ഷണഭിത്തിയി ലേക്ക് ഇടിച്ചുകയറി. ആറാം വളവിൽ ഇന്നു രാ വിലെയാണ് അപകടമുണ്ടായത്. വയനാട്ടിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന സ്വകാര്യ...
സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) വയനാട് ജില്ലാ കമ്മിറ്റി ലഹരി, സൈബർ ക്രൈമുകൾക്കെതിരെ എസ്പി ഓഫീസ് മാർച്ച് സംഘടിപ്പിക്കുന്നു
കൽപ്പറ്റ: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ, സുന്നി സ്റ്റുഡൻ്റ്സ് ഫെഡറേഷൻ (എസ്എസ്എഫ്) ഡ്രഗ്സ് , സൈബർ...
ദേശീയ ജൈവ വൈവിധ്യ സെമിനാർ ആരംഭിച്ചു
മാനന്തവാടി: മേരി മാതാ കോളേജ് സൂവോളജി ഗവേഷണ വിഭാഗവും കേരള ബയോ ഡൈവേഴ്സിറ്റി ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാർ മേരി മാതാ കോളേജിൽ ആരംഭിച്ചു....
ലോകോത്തര ലേസർ ചികിത്സ ഇനി വയനാട്ടിലും
മേപ്പാടി: ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെർമറ്റോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ഏറ്റവും നൂതനമായ ലേസർ സാങ്കേതിക വിദ്യയുടെ പിന്തുണയോടെ പുതിയ ഡെർമറ്റോളജി കെയർ സംവിധാനം പ്രവർത്തനമാരംഭിച്ചു. ഡോ.മൂപ്പൻസ്...
യാത്രയയപ്പ് നൽകി
മാനന്തവാടി: ഈ വർഷം വിരമിക്കുന്ന മാനന്തവാടി എ.ഇ.ഒ മുരളീധരൻ എ.കെ.യ്ക്കും ബാവലി സ്കൂൾ അറബി അധ്യാപകൻ ഷെരീഫിനും കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മാനന്തവാടി സബ് ജില്ല...
Average Rating