ഡിസിസി ഓഫീസിൽ നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ
കൽപ്പറ്റ: വയനാട് ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ, ടി സിദ്ധിഖ് എം എൽ എ എന്നിവർക്കെതിരെയാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. പാപം പേറുന്ന അപ്പച്ചനെ പാർട്ടിക്ക് വേണ്ട, ചുരം കേറിവന്ന എം എൽ എയെ കൂട്ടുപിടിച്ച് കോൺഗ്രസ് പ്രവർത്തകരെ കൊന്ന് തിന്നുന്ന ഡിസിസി അധ്യക്ഷനെ പുറത്താക്കുക, എൻ എം വിജയൻ്റെയും മകൻ്റെയും ബോഡിക്ക് മുന്നിൽ നിങ്ങൾ വിതുമ്പിയ കണ്ണുനീർ പാർട്ടിക്കാരുടെ ശാപമാണ് എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്
കൂടുതൽ വാർത്തകൾ കാണുക
എൻ ഊര് ഹരിതടൂറിസം കേന്ദ്രം
എൻ ഊര് ഗോത്ര പൈതൃക ഗ്രാമം ഹരിത ടൂറിസം കേന്ദ്രമായി തെരഞ്ഞെടുക്കപ്പെട്ടു. മാലിന്യമുക്തം നവകേരളത്തിനായുള്ള ജനകീയ ക്യാമ്പെയിനിന്റെ ഭാഗമായുളള പരിശോധനയിലാണ് എൻ ഊരിനെ ഹരിത ടൂറിസം...
കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന്
മാനന്തവാടി: കമ്മന കടത്തനാടൻ കളരി സംഘം 25-ാമത് വാർഷികാഘോഷം ഫെബ്രുവരി 2 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കമ്മനയിൽ മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുമെന്ന്...
ബഡ്സ് സ്കൂൾ സംസ്ഥാന ചാമ്പ്യൻമാരെ സ്വീകരിച്ചു
കൽപറ്റ :താളമേളങ്ങളാൽ നിറപ്പകിട്ട് തീർത്ത കുടുംബശ്രീയുടെ ആറാമത് ബഡ്സ് സ്കൂൾ സംസ്ഥാന തല കലോത്സവം 'തില്ലാന' യിൽ 47 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട്...
ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു
കൽപ്പറ്റ: ജില്ലയിലെ രണ്ട് ഇടതുപക്ഷ യുവ നേതാക്കാൾ ബിജെപിയിൽ ചേർന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ വയനാട് ജില്ലാ കൗൺസിൽ അംഗവുമായിരുന്ന കലേഷ് സത്യാലയം, ഡിവൈഎഫ്ഐ...
യാത്രയയപ്പ് നൽകി
കൽപ്പറ്റ : ആരോഗ്യവകുപ്പിൽ പൊതുജനാരോഗ്യ മേഖലയിലെ സുദീർഘമായ 34 വർഷത്തെ സേവനത്തിന് ശേഷം 2025 ജനുവരി 31ന് സർവീസിൽനിന്ന് വിരമിക്കുന്ന ജില്ലാ മാസ് മീഡിയ ഓഫീസർ...
കൽഹാര 44- ആം സ്ക്കൂൾ വാർഷികാഘോഷം
പുൽപ്പള്ളി: എം.എംജി.എച്ച്.എസ് കാപ്പി സെറ്റ് 44-ാം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ജനുവരി 31 ന് ആഘോഷിക്കുന്നു. വൈകുന്നേരം 5 മണിക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ബീന...
Average Rating