കാൽനട തീർഥയാത്ര ആരംഭിച്ചു

Ad

പുല്പള്ളി: ചെറ്റപ്പാലം സെയ്ൻ്റ് മേരീസ് യാക്കോബായ സിംഹാസ ദേവാലയത്തിൽനിന്നുള്ള മഞ്ഞനിക്കര കാൽനട തീർഥയാത്ര ആരംഭിച്ചു പത്തനംതിട്ടയിലെ മഞ്ഞിനക്കരയിൽ മോറാൻ മോർ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിടത്തിലേക്കാണ് കാൽനട തീർഥയാത്ര നടത്തുന്നത് തീർഥയാത്രയുടെ ഉദ്ഘാടനം ഇന്നലെ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത പാത്രിയർക്കാ പതാക കൈമാറി നിർവഹിച്ചു 400ൽപരം കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചാണ് ഫെബ്രുവരി അഞ്ചിന് മഞ്ഞനിക്കരയിലെ പരിശുദ്ധ കബറിങ്കിൽ തീർഥാടകർ എത്തിച്ചേരുന്നത് ഫാ ബേബി ഏലിയാസ് കാരക്കുന്നേൽ, ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ, ഫാ. ബേസിൽ കരനിലത്ത്, ഫാ. ലിജോ ആനിക്കൽ തുടങ്ങിയവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *