വിജയ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടത്തി.

 

പുൽപ്പള്ളി :പുൽപ്പള്ളി വിജയഹൈസ്കൂളിൻ്റെ 76-ാമത് വാർഷികാഘോഷവും ഹയർ സെക്കണ്ടറിയിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക് യാത്രയയപ്പും നൽകി. പി ടി എ പ്രസിഡൻ്റ് ടി എ ഷമീർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ ഉദ്ഘാടനം ഉത്ഘാടനം ചെയ്തു . പ്രിൻസിപ്പാൾ കെ എസ് സതി ,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശോഭന സുകു , സ്കൂൾ മാനേജർ അഡ്വ. പി.സി ചിത്ര, എസ് എം സി ചെയർമാൻ മനോജ്, എൽപി വിഭാഗം
പി ടി എ പ്രസിഡൻ്റ് പ്രവീൺ വിദ്യൻ, എം പി ടി എ പ്രസിഡൻ്റുമാരായ ധന്യ ഷിനോജ്, ആര്യ രാജു , ഹെഡ്മിസ്ട്രസുമാരായ സിന്ധു കെ, ബിന്ദു ജി, സ്കൂൾ ചെയർമാൻ അനൻ്റ് കെ ജോസഫ്, സ്കൂൾ ലീഡർ അമയ അനീഷ് പ്രസംഗിച്ചു.
സുസ്ത്യർഹ സേവനത്തിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ സന്തോഷ് ടി, ജയന്തി തയങ്ങോളി, ചിത്ര കെ ആർ, ഷേർളി കെ എ എന്നിവർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു.

സംസ്ഥാന തലത്തിൽ നടന്ന സ്കൂൾ മേളയിൽ വിജയിച്ച വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *