ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ ഐശ്വര്യ റോയിക്ക് ഡബിൾ സ്വർണം
കൽപറ്റ: തിരുവനന്തപുരം ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിൽ നടന്ന ആരോഗ്യ സർവകലാശാല അത്ലറ്റിക് മീറ്റിൽ 5000, മീറ്റർ 10000 മീറ്റർ ഓട്ട മത്സരങ്ങളിൽ റെക്കോർഡോടെ സ്വർണം കരസ്ഥമാക്കിഐശ്വര്യ റോയ്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ നാലാം വർഷ എംബി ബി എസ് വിദ്യാർഥിനിയായ ഐശ്വര്യ വയനാട് ജില്ലയിലെ മീനങ്ങാടി കുമ്പളേരി വെട്ടുവേലിൽ വി.ജെ. റോയിയുടെയും സുമ ജേക്കബിൻ്റെയും മകളാണ്.
കൂടുതൽ വാർത്തകൾ കാണുക
കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു
കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളം പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു. ജനുവരി 13 മുതൽ 19 വരെ ഗ്രാമപഞ്ചായത്ത് വിവിധ...
സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവും :വയനാട് ബൈക്കേഴ്സ് ക്ലബ്
കൽപ്പറ്റ :സൈക്ലിംഗ് രംഗത്തെ വളർച്ച വയനാട്ടിലെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടവുമെന്ന് വയനാട് വയനാട് ബൈക്കേഴ്സ് ക്ലബ് കഴിഞ്ഞ അഞ്ചു വർഷമായി ടൂറിസം മേഖലക്ക് ഉണർവ്വ് നൽകുന്ന തരത്തിൽ...
എൻ.എം. വിജയന്റെ മരണം: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ വിധി വൈകുന്നേരം നാലിന്
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ ബത്തേരി മണിച്ചിറ എൻ.എം. വിജയൻ, മകൻ ജിജേഷ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണയ്ക്ക് ബത്തേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ...
ബീവറേജ് കുത്തി തുറന്ന് മോഷണം പ്രതികൾ പിടിയിൽ
തൊണ്ടർനാട്: തൊണ്ടർനാട് കോറോത്തെ ഔട്ലറ്റിൽ മോഷണം നടത്തിയ പേരാമ്പ്ര കൂട്ടാളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരാണ് പിടിയിലായത്. ഈമാസം എട്ടിനായിരുന്നു...
സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം
മാനന്തവാടി: സംസ്ഥാന ടെക്നിക്കൽ കലോത്സവത്തിൽ നാടകത്തിന് മാനന്തവാടി ടി.എച്ച്.എസിന് മൂന്നാം സ്ഥാനം. പി.ടി സുഭാഷ് സംവിധാനം നിർവഹിച്ച " ദുരന്തം "എന്ന നാടകം മൂന്നാം സ്ഥാനവും എ...
ജില്ലയിലെ വകുപ്പുകളിലെ വിവരങ്ങൾ സുതാര്യമാക്കണം: കമ്മീഷണർ ഡോ. എ അബ്ദുൾ ഹക്കീം
വിവരാവകാശ നിയമം സെക്ഷൻ ആറ് പ്രകാരം പൊതുജനങ്ങൾക്ക് എവിടെ നിന്നും എപ്പോഴും ഓൺലൈൻ മുഖേന ലഭിക്കേണ്ട ജില്ലയുടെ അടിസ്ഥാന വിവരങ്ങൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ച് സുതാര്യത ഉറപ്പാക്കാൻ വിവരാവകാശ...
Average Rating