മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതി 2025-26 വർക്കിംഗ് ഗ്രൂപ്പ് യോഗം ബ്ലോക്ക് ട്രൈസം ഹാളിൽ വച്ച് നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ കെ രാജേഷ് സ്വാഗതം പറഞ്ഞു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണിയുടെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി വിജോൾ റിപ്പോർട്ട് അവതരിപ്പിച്ചു ക്ഷേമകാര്യ സ്റ്റാൻഡിങ് ചെയർപേഴ്സൺ സൽമ മോയിൻ മെമ്പർമാരായ പി ചന്ദ്രൻ, ഇന്ദിര പ്രേമചന്ദ്രൻ, രമ്യ താരേഷ് ജോയ്സി ഷാജു, പി കെ അമീൻ, ബി.എം.വിമല വി. ബാലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു മംഗലശ്ശേരി നാരായണൻ വാർഷിക പദ്ധതി മാർഗ്ഗ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.നിർവ്വഹണ ഉദ്യോഗസ്ഥർ,വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങൾ ചർച്ചയിൽ പങ്കെടുത്തു
കൂടുതൽ വാർത്തകൾ കാണുക
എഫ് ആർ എഫ് ലീഡ് ബാങ്ക് ധർണ്ണ നടത്തി
കൽപ്പറ്റ: ജില്ലയിലെ എല്ലാ വിഭാഗം ബാങ്കുകളും ഒരുപോലെ കട ബാധ്യതയുടെ പേരിൽ ജപ്തിലേല നടപടിയുമായി ഇറങ്ങി തിരിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് എഫ് ആർ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...
മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ പിടികൂടി
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ16.287ഗ്രാം മെത്താഫിറ്റമിൻ...
പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം-ഫൈസൽ പഞ്ചാരക്കൊല്ലി
മാനന്തവാടി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ...
സി.പി.ഐ.എം നടത്തിയ പ്രതിഷേധം ഫലം കണ്ടു
മാനന്തവാടി: അംബേദ്കർ ക്യാൻസർ സെന്ററിലേക്ക് നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് സി.പി.ഐ. എം നടത്തിയ പ്രതിഷേധം ഫലം കണ്ടു. അടിയന്തരമായി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ...
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട്...
ജനങ്ങളോടുള്ള വെല്ലുവിളി മെമ്പർ അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
മുള്ളൻകൊല്ലി: പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള കടമാൻതോട് മാലിന്യ കൂമ്പാരമായ് മാറിയിട്ടും വാർഡ് മെമ്പർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുള്ളൻകൊല്ലി മേഖല കമ്മിറ്റി ആരോപിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട്...
Average Rating