സി.പി.ഐ.എം നടത്തിയ പ്രതിഷേധം ഫലം കണ്ടു
മാനന്തവാടി: അംബേദ്കർ ക്യാൻസർ സെന്ററിലേക്ക് നടത്തിയിരുന്ന സർവീസ് പുനരാരംഭിക്കണം എന്ന ആവശ്യം ഉന്നയിച്ച് സി.പി.ഐ. എം
നടത്തിയ പ്രതിഷേധം ഫലം കണ്ടു. അടിയന്തരമായി സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ ഉറപ്പു നൽകി. സി.പി.ഐ.എം ജില്ല കമ്മിറ്റി അംഗങ്ങളായ പി.ടി ബിജു, ടി.കെ പുഷ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, നല്ലൂർനാട് ലോക്കൽ സെക്രട്ടറി മനു.ജി.കുഴിവേലി, എടവക ലോക്കൽ സെക്രട്ടറി പ്രസന്നൻ, എന്നിവരുടെ നേതൃത്വത്തിൽ ഡി.റ്റി.ഒ.യെ കണ്ടിരുന്നു. തുടർന്നാണ് ഡി.റ്റി ഓയിൽ നിന്നും ഉറപ്പ് ലഭിച്ചത്.
കൂടുതൽ വാർത്തകൾ കാണുക
പഴകിയ ഭക്ഷണം പിടികൂടിയ സംഭവം; ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണം-ഫൈസൽ പഞ്ചാരക്കൊല്ലി
മാനന്തവാടി: നഗരത്തിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയ സംഭവം ഗൗരവകരമാണെന്നും അത്തരം ഹോട്ടലുകളുടെ ലൈസൻസ് റദ്ദാക്കണമെന്നും എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ സെക്രട്ടറി ഫൈസൽ...
തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെന്റിന്റെ നീക്കത്തിനെതിരെ ഐഎൻടിയുസി പ്രക്ഷോഭത്തിലേക്ക്
സുൽത്താൻ ബത്തേരി: ദാരിദ്ര്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഒരു കുടുംബത്തിന് 100 തൊഴിൽ എന്നുള്ള ലക്ഷ്യത്തോടു കൂടി യുപിഎ ഗവൺമെന്റ് നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി വിഹിതങ്ങൾ വെട്ടി കുറച്ചുകൊണ്ട്...
ജനങ്ങളോടുള്ള വെല്ലുവിളി മെമ്പർ അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ
മുള്ളൻകൊല്ലി: പഞ്ചായത്തിലെ രണ്ടാം വാർഡിലുള്ള കടമാൻതോട് മാലിന്യ കൂമ്പാരമായ് മാറിയിട്ടും വാർഡ് മെമ്പർ നിഷേധാത്മക സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഡിവൈഎഫ്ഐ മുള്ളൻകൊല്ലി മേഖല കമ്മിറ്റി ആരോപിച്ചു. പ്രശ്നവുമായി ബന്ധപ്പെട്ട്...
പാലിയേറ്റീവ് ദിന സന്ദേശ റാലി നടത്തി
മുട്ടിൽ: ഗ്രാമ പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെൻ്ററും മുട്ടിൽ സ്പർശം പെയിൻ & പാലിയേറ്റീവ് കെയറും സംയുക്തമായി പാലിയേറ്റീവ് ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി സന്ദേശ റാലി...
സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാംപ് നടത്തി
മാനന്തവാടി: എടവക കുടുംബാരോഗ്യ കേന്ദ്രം, പഴശ്ശിനഗർ റസിഡൻസ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ സൗജന്യ രക്ത ഗ്രൂപ്പ് നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. എടവക ഗ്രാമ പഞ്ചായത്ത്...
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
മാനന്തവാടി: ഇല്ലത്ത് വയൽ കല്ലുമട വീട്ടിൽ പരേതനായ ചന്ദ്രന്റെയും, ശാരദ (അംബുജം) യുടേയും മകൻ സച്ചിൻ (അപ്പു 26) ആണ് മരിച്ചത്. പുഴയരികിനോട് ചേർന്നാണ് ഇവരുടെ വീട്....
Average Rating