പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു
കൽപ്പറ്റ: കൂടെ നിൽക്കാം ചേർത്ത് പിടിക്കാം എന്ന പദ്ധതിയുമായി നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ ചടങ്ങും സംഘടിപ്പിച്ചു,പൊഴുതന പഞ്ചായത്തിലെ രോഗികൾ ഉൾപ്പെടെയുള്ളവർക്ക് വീൽ ചെയർ, വാട്ടർ ബെഡ്, തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭ കൗൺസിലർ, വിനോദ് കുമാർ പി നിർവഹിച്ചു.നിർഭയ വയനാട് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത ആദ്യക്ഷത വഹിച്ചു. മാർഗരറ്റ് തോമസ്, ഫാത്തിമ കെ, ഷിബിൻ മോഹൻ എന്നിവർ സംസാരിച്ചു. ഫ്രീ പാലിയേറ്റീവ് പദ്ധതി വിപുലീകരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ വിനോദ് കുമാർ പി ഉദ്ഘാടനം ചെയ്യുന്നു
കൂടുതൽ വാർത്തകൾ കാണുക
മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ഹാരിസൺ മലയാളത്തിന്റെ നടപടി ജനകീയമായി പ്രതിരോധിക്കും: സിപിഐ എം
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം തടസ്സപ്പെടുത്താനുള്ള ഹാരിസൺ മലയാളം ലിമിറ്റഡിന്റെ നടപടിയിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള മാതൃകാ ടൗൺഷിപ്പിനായി എസ്റ്റേറ്റ്...
എം.ആർ. പൊതയനെ അനുസ്മരിച്ചു
മീനങ്ങാടി: വയനാട് ആദിവാസി ഫെഡറേഷൻ സ്ഥാപക പ്രസിഡൻ്റ് എം.ആർ. പൊതയനെ അനുസ്മരിച്ചു. എം.ആർ. പൊതയൻ 25ാം ചരമവാർഷിക അനുസ്മരണ സമ്മേളനം മീനങ്ങാടി വേങ്ങൂരിലെ തമ്പായി അയൽക്കൂട്ടം ഹാളിൽ...
കെ.ജെ.യു ജില്ലാ സമ്മേളനം നടത്തി
ബത്തേരി: കേരള ജേണലിസ്റ്റ് യൂണിയൻ വയനാട് ജില്ലാ സമ്മേളനം നടത്തി. ബത്തേരി സ്മിയാസ് കോളജ് ഓഡിറ്റോറിയത്തിൽ സമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ പ്രസിഡന്റ് എൻ.എ സതീഷ് പതാക...
ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി; മദ്ധ്യവയസ്കർ അറസ്റ്റിൽ
ബത്തേരി: ടൂറിസ്റ്റ് ഹോമിലെ മുറിയിൽ വിൽപ്പനക്ക് സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 2.09 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മേപ്പാടി, കെ.ബി റോഡ് പഴയിടത്ത് വീട്ടിൽ, പ്രാഞ്ചി എന്ന...
അൽബിർ ലോഗോ ജിഫ്രി തങ്ങൾ പ്രകാശനം ചെയ്തു
തരുവണ: സുന്നി യുവജന സംഘത്തിന് കീഴിൽ തരുവണയിൽ പ്രവർത്തിക്കുന്ന വീ കെയർ അൽ ബിർ ഇസ്ലാമിക് പ്രീ സ്കൂൾ രണ്ടാം വാർഷിക കോൺവെക്കേഷൻ കോൺഫ്രൻസിനും പൊതുവായും ഉപയോഗിക്കാവുന്ന...
ചിത്രരചന മൽസരം നടത്തി
സ്വാന്തന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ചിത്രരചനാ മൽസരം നടത്തി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തിയ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
Average Rating