എം.എസ്.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്.പി. മാത്യു
പടിഞ്ഞാറത്തറ: ഐ.ഐ.ടി ഭുവനേശ്വറിൽ നിന്നും എം .എസ്.സി ഫിസിക്സിൽ ഒന്നാം റാങ്ക് നേടി ആദർശ്. പി.മാത്യു.വയനാട്, പടിഞ്ഞാറത്തറയിലെ റിട്ടയേഡ് പ്രധാനാധ്യാപകൻ പുതിയാപറമ്പിൽ മാത്യുവിൻ്റെയും പേരാൽ ഗവ.എൽ.പി. സ്കൂൾ അധ്യാപിക ഷൈനിയുടേയും മകനാണ്. സഹോദരി, ഡോ. അഞ്ജുഷ മാത്യു (അസിസ്റ്റൻ്റ് പ്രൊഫസർ & സയൻ്റിസ്റ്റ് , നെതർലാൻ്റ്സ്). ആദർശ്.പി.മാത്യു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേദ്ര പ്രധാനിൽ നിന്നും മെഡൽ സ്വീകരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
ലഹരി വ്യാപനത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം; എസ്ഡിപിഐ
വാളാട്: വാളാടും പരിസര പ്രദേശങ്ങളിലും അധികരിച്ച് വരുന്ന ലഹരി വസ്തുക്കളുടെ വ്യാപാരത്തിനും,ഉപയോഗത്തിനുമെതിരെ ജാതി,മത,രാഷ്ട്രീയ ഭേദമന്യേ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്ത് വരണം ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ പൗര...
പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി...
സംസ്ഥാന സ്ക്കൂൾ കലോത്സവം; ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് നേടി അഭിനന്ദന ജോസഫ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗംകന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഭിനന്ദന ജോസഫ്...
കുഞ്ഞോളങ്ങൾ 2025: അംഗൺവാടി കലോത്സവം
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം സമാപിച്ചു. കവിയത്രി ആയിഷ മാനന്തവാടി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ ചടങ്ങിൽ വൈസ്...
ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി സംരംഭകത്വ പരിശീലനം
മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘എറൈസ് മേപ്പാടി’ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ്...
അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു.
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറും കൂടി സംയോജിതമായി നടത്തിയ മെഷീൻ...
Average Rating