സംസ്ഥാന സ്ക്കൂൾ കലോത്സവം; ഹയർ സെക്കന്ററി വിഭാഗം കന്നട പദ്യം ചൊല്ലൽ എ ഗ്രേഡ് നേടി അഭിനന്ദന ജോസഫ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗംകന്നട പദ്യം ചൊല്ലൽ മത്സരത്തിൽ പടിഞ്ഞാറത്തറ ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനി അഭിനന്ദന ജോസഫ് എ ഗ്രേഡ് കരസ്ഥമാക്കി. പടിഞ്ഞാറത്തറ ആനപ്പാറ കമ്പനി മലയിൽ ജോസഫിൻ്റെയും സബുനിഷ യുടെയും മകളാണ്. വിദ്യാർത്ഥികളായ ജന്നിഫർ ജോസഫ്, ആരാധ്യൻ ജോസഫ് എന്നിവർ സഹോദരങ്ങളാണ്.
കൂടുതൽ വാർത്തകൾ കാണുക
പുൽപ്പള്ളി മേഖലയിൽ ഭീതി വിതച്ച കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം
പുൽപ്പള്ളി: മേഖലയിൽ ഭീതി വിതച്ച് അഞ്ച് പാവപ്പെട്ട മനുഷ്യരുടെ ജീവനോപാധിയായ ആടുകളെ കൊന്ന കടുവയെ പിടികൂടാത്ത വനം വകുപ്പ് നടപടി ക്രൂരമാണെന്ന് കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി...
കുഞ്ഞോളങ്ങൾ 2025: അംഗൺവാടി കലോത്സവം
മാനന്തവാടി: എടവക ഗ്രാമപഞ്ചായത്ത് അംഗൻവാടി കലോത്സവം സമാപിച്ചു. കവിയത്രി ആയിഷ മാനന്തവാടി ഉദ്ഘാടനം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി ബ്രാൻ അധ്യക്ഷനായ ചടങ്ങിൽ വൈസ്...
ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി സംരംഭകത്വ പരിശീലനം
മേപ്പാടി: ചൂരൽമല-മുണ്ടക്കൈ ദുരിത ബാധിതരുടെ അതിജീവിനത്തിന് പ്രത്യാശ നൽകി പീപ്പിൾസ് ഫൗണ്ടേഷൻ സംരംഭകത്വ പരിശീലനം സംഘടിപ്പിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ആവിഷ്കരിച്ച ‘എറൈസ് മേപ്പാടി’ പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ്...
അതിജീവനത്തിനായി എം.എൽ.എ കെയർ സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു.
കൽപ്പറ്റ: ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ബാധിച്ചവർക്ക് സ്റ്റിച്ചിംഗ് മെഷീനുകൾ വിതരണം ചെയ്തു. കൽപറ്റ എം.എൽ.എ കെയറും ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തറും കൂടി സംയോജിതമായി നടത്തിയ മെഷീൻ...
മുണ്ടക്കൈ – ചൂരൽമല ദുരന്തം* *കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ പ്രാദേശിക* – *സംസ്ഥാനതല സമിതി രൂപീകരിച്ചു*
മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ആശ്രിതർക്ക് ധനസഹായം ഉറപ്പാക്കാൻ സർക്കാറിലേക്ക് റിപ്പോർട്ട് സമർപ്പിക്കാൻ പ്രാദേശിക - സംസ്ഥാനതല സമിതികൾ രൂപീകരിച്ച് ഉത്തരവായി. വില്ലേജ് ഓഫീസർ,...
വൈബ്സ് സൈക്കോതെറപ്പി ആൻറ് റിസർച്ച് സെൻ്റർ ആരംഭിച്ചു
കൽപ്പറ്റ: സിവിൽ സ്റ്റേഷന് സമീപം ആരംഭിച്ച വൈബ്സ് സൈക്കോതെറപ്പി തെറപ്പി സെൻ്റർ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു....
Average Rating