കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം

കൽപ്പറ്റ :കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. മാട്ടുമൽ മൊയ്തീൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതോടെ വനംവകുപ്പ് പ്രദേശത്ത് മൂന്ന് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *