സൈബർ ക്ലാസ് സംഘടിപ്പിച്ചു

പനമരം: പനമരം ജനമൈത്രി പോലീസും ഡബ്ല്യു.എം ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് ‌‌‌ഉം ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ തലമുറയെ സൈബർ കുറ്റകൃത്യങ്ങളും, സൈബർ സുരക്ഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപിച്ചു. പനമരം ജനമൈത്രി ചാർജ് ഓഫീസറും പോലീസ് സബ് ഇൻസ്‌പെക്ടറുമായ ടി.ദാമോദരൻ ചീക്കല്ലൂർ ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വയനാട് സൈബർ പോലീസ് വിഭാഗം ഓഫീസർ കെ. സലാം സൈബർ വിഷയത്തിൽ ക്ലാസ് എടുത്തു. പരിപാടിയിൽ ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ്. ജനമൈത്രി ഗ്രൂപ്പ് അംഗം മൂസ കൂളിവയൽ എന്നിവർ പങ്കെടുത്തു. കോളേജ് വൈസ് പ്രിൻസിപാൾ സുബ്ന സ്വാഗതവും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ കോഡിനേറ്റർ ഷറീന നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *