വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ

പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത‌ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കുപ്പാടിത്തറ സ്വദേശിയും സംസ്ഥാനത്ത് നിരവധി കളവ് കേസുകളിൽ പ്രതിയുമായ ഇജിലാൽ ആണ് പിടിയിലായത്. സംഭവ സമയം സിദ്ധിക്കും കുടുംബവും വീട്ടിൽ ഉണ്ടൊയിരുന്നില്ല. മലപ്പുറത്ത് പോയതായിരുന്നു. സംഭവം അറിഞ്ഞ ഉടനെ പനമരം സബ് ഇൻഇൻസ്പെക്ടർ റസാഖ് എം കെ യുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ എസ് സി പി ഒ മാരായ അനൂപ്, മോഹൻദാസ് ജിൻസ്, സി പി ഒ മാരായ അജീഷ്, വിനായകൻ’ ഇബ്രാഹിംകുട്ടി എന്നിവരും ഉണ്ടായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *