സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കൽപറ്റ: അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു.
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ച പ്രതിപക്ഷ നേതാവ്
യുവൽ നോഹ് ഹരാരിയുടെ ഹോമോ സാപ്പിയൻസ് മുതൽ ഹ്യൂമൻ ഇന്റിലിജൻസിനെ വെല്ലുവിളിയാകുന്ന ആർട്ടിഫിഷ്യൽ ഇൻലിജെൻസിൻ്റെ കാലഘട്ടം വരെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തി . സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി കൽപ്പറ്റ നിയോജക മണ്ഡലത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ മാതൃകപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്നതിനും അവരുടെ ഭാവി സുരക്ഷിതമാക്കുവാൻ ആവശ്യമായ പദ്ധതികൾ സ്പാർക്കിനു കീഴിൽ നടപ്പിലാക്കി വരുന്നുവെന്ന് എംഎൽഎ പറഞ്ഞു.
വിദ്യാർഥികളും , വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും പങ്കെടുത്ത ചടങ്ങിൽ കൽപ്പറ്റ നിയോജകമണ്ഡലം എം എൽ എ അഡ്വ. ടി.സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ ചെയർമാൻ ടി.ജെ ഐസക് ,െസഫർ ഫ്യൂച്ചർ അക്കാദമി സി ഇഒ പി സുരേഷ് കുമാർ, ട്രിപ്പിൾ ഐ ഫാക്കലറ്റി സി എ അരവിന്ദ് എന്നിവർ സംസാരിച്ചു.
വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റഴ്സ് സി ഇ ഒ അഖിൽ കുര്യൻ പദ്ധതി വിശദ്ധീകരണം നടത്തി.
ജി വി എച്ച് എസ് എസ് പ്രിൻസിപ്പൽ നന്ദി പ്രകാശനം നടത്തി . വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ് എച്ച് ആർ ഷാർജറ്റ് , പ്രൊജക്ട് കോർഡിനേറ്റർ അപർണ്ണ ജോസ് എന്നിവർ സാന്നിധ്യം അറിയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കൽപ്പറ്റ :കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ...
പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും
മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട്...
മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി ഡി സതീശൻ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുണ്ടക്കൈ...
പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു
കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ്...
അറിവാണ് ആയുധം, സ്പന്ദനം ക്വിസ് 2025~ ലക്ഷം രൂപയുടെ സമ്മാനം
മാനന്തവാടി: കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതൽ മാനന്തവാടി മേരി മാതാ...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ടമംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മീനങ്ങാടി 54-ൽ നിന്നാണ് 0.42...
Average Rating