പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു

കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ഇ കെ ബിജുജൻ അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് പ്രണവ് പി വി, അഖില കെ ആർ, സുമേഷ് ഫിലിപ് എന്നിവർ നേതൃത്വം നൽകി. നവമാധ്യമ സമിതി കൺവീനർ അഡ്വ: സരുൺ മാണി സ്വാഗതവും, ഡോ: ജോസ് ജോർജ്ജ് നന്ദിയും പറഞ്ഞു.
ഫോട്ടോ: പുകസ ജില്ലാ നവമാധ്യമ ശിൽപശാല ജില്ലാ പ്രസിഡന്റ് മുസ്തഫ ദ്വാരക ഉദ്‌ഘാടനം ചെയ്യുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *