എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി
സർഗ്ഗ ഗ്രന്ഥാലയം, നവരശ്മി, പുലരി സ്വാശ്രയ സംഘങ്ങൾ പ്രൊവിഡൻസ് കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തിൽ ഒഴുക്കൻ മൂലയിൽ വെച്ച് എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി. അനുസ്മരണ പ്രഭാഷണം മുസ്തഫ ദ്വാരക ഉദ്ഘാടനം ചെയ്തു പി.ജെ വിൻസെന്റ്റ് സംസാരിച്ചു പി ടി ജോസ് അധ്യക്ഷത വഹിച്ചു വി ജെ ജോയി സ്വാഗതവും വിനു തുരുത്തേൽ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
എൻ.എം വിജയൻ്റെ വീട് സന്ദർശിച്ച് എം.വി ഗോവിന്ദൻ
ബത്തേരി: കോൺഗ്രസ് നേതാക്കളുടെ കോഴയിൽ കുരുങ്ങി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷററർ എൻ എം വിജയൻ്റെ വീട് സന്ദർശിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി...
തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
മാനന്തവാടി: തോണിച്ചാൽ സെൻ്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ബിജോ കറുകപ്പള്ളി കൊടിയേറ്റ് നടത്തി. പ്രധാന തിരുനാൾദിനങ്ങളായ ജനുവരി 17 ന് വെള്ളി...
നിവേദിത ബാലികമന്ദിരത്തിന്റെ ഓഫിസ് ഉദ്ഘാടനം നടത്തി
അമ്പലവയൽ: നിവേദിത ബാലികമന്ദിരത്തിന്റെ ഓഫീസ് ഉദ്ഘാടനം ശ്രീ. ഹംസാനന്ദപുരി സ്വാമികൾ നിർവഹിച്ചു.യോഗത്തിൽ വി.എച്ച്.പി.ജില്ലാ സെക്രട്ടറി വി.മധു സ്വാഗതം പറഞ്ഞു.സംസ്ഥാന ഗോരക്ഷപ്രമുഖ് ശ്രീധർജി, വി.എച്ച്.പി ജില്ലാ അധ്യക്ഷൻ സുരേന്ദ്രൻ...
വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു
സുൽത്താൻ ബത്തേരി:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരിച്ചു . സുൽത്താൻബത്തേരി താഴെ അരിവയലിൽ ഥാർ ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകട മുണ്ടായത്. ബൈക്ക് യാത്രികൻ പുതിയകുന്നത്ത്...
വീട് കത്തിനശിച്ചു
ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം...
ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി
മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ,...
Average Rating