ലാപ്പ്ടോപ്പ് കൈമാറി
മുണ്ടക്കൈ,ചൂരൽമല: വീട് നഷ്ട്ടപ്പെട്ട കരിക്കൻ പാറ വീട്ടിൽ ഗീതു ശ്രീജിത്ത്എറണാക്കുളം കോതമംഗലത്ത് BDS ന് പഠിക്കുകയായിരുന്നു.ഗീതു ശ്രീജിത്തിൻ്റെ മേപ്പാടി കുന്നംമ്പറ്റയിലെ വാടകവീട്ടിലെത്തി തുടർ പഠനത്തിന്പ്രയാസമായ ഗീതു ശ്രീജിത്തിന് CPIM കൽപ്പറ്റ ഏരി കമ്മിറ്റി സെക്രട്ടറി വി. ഹാരിസ ലാപ്പ്ടോപ്പ് കൈമാറി ഏരിയാ കമ്മിറ്റി അംഗങ്ങൾ കെ.കെ സഹദ്. പി കെ അബു .
ബാബുരാജ്. ചൂരൽമല ലോക്കൽ സെക്രട്ടറി എം.ബൈജു. പി.റ്റി മൻസൂർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
കനിവ് പുരസ്കാരം സ്റ്റെല്ലാ മാത്യുവിന്
പുൽപള്ളി :ആറാമത് മതിലകം കനിവ് ഒറ്റകവിതാ പുരസ്കാരം വയനാട് പള്ളിക്കുന്ന് സ്വദേശി സ്റ്റെല്ല മാത്യുവിന്. പനമുടിത്തെയ്യം എന്ന കവിതയാണ് പുരസ്കാരത്തിന് അർഹമായത്. 10000 രൂപയും ശില്പവും...
ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു* *തൊഴിൽ മേളയിൽ 103 പേർക്ക് നിയമനം*
മാനന്തവാടി:സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി - പട്ടികവർഗ്ഗ - പിന്നാക്കക്ഷേമ വകുപ്പ്...
സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന്
കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, വൈസ് പ്രസിഡന്റ് കെ....
സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പെരിക്കല്ലൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 67-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫീസ് ജീവനക്കാർക്കുള്ള യാത്രയയപ്പും ‘പെരിക്കല്ലൂർ പെരുമ 2കെ25 ‘ എന്ന പേരിൽ വിപുലമായ രീതിയിൽ നടന്നു....
വന്യജീവി ശല്ല്യം: മിഷൻ ഫെൻസിംഗുമായി വനം വകുപ്പ്
*മനുഷ്യ-വന്യജീവി സംഘർഷം അവലോകനം ചെയ്യുന്നതിന് ബത്തേരി ഫോറസ്റ്റ് ഐബി ഹാളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽനിന്ന്. കൽപ്പറ്റ: വയനാട്ടിലെ...
കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി
കൽപറ്റ: കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവത ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി. ഇന്നു രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണ ആചാര്യ കൊടിയേറ്റി. ഇന്നു...
Average Rating