മുതലി മാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ കാപ്പിസെറ്റ് വാർഷികാഘോഷം- 2025-ജനുവരി – 31
എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് (മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റ്) -2024- 25 വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം 8-1-2025 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു.. ജനുവരി 31 വെള്ളിയാഴ്ചയാണ് വാർഷികാഘോഷം.. യോഗത്തിൽ 51 അംഗങ്ങൾ ഉൾപ്പെട്ട സ്വാഗത സംഘം രൂപീകരിച്ചു.
യോഗത്തിൽ വാർഷികാഘോഷത്തിന്റെ ചെയർമാനായി – ശ്രീ- രവി താമരക്കുന്നേലിനേയും , ജനറൽകൺവീനറായി – ഹെഡ്മാസ്റ്റർ ശ്രീ പ്രേമചന്ദ്രനെയും, രക്ഷാധികാരിയായി വാർഡ് മെമ്പർ – ശ്രീമതി -പുഷ്പവല്ലി നാരായണനെയും – തെരഞ്ഞെടുത്തു
വിവിധ കമ്മിറ്റികളുടെ കൺവീനർമാരും ചെയർമാൻമാരും
*സ്റ്റേജ് പ്രോഗ്രാം
ചെയർമാൻ -രാമചന്ദ്രൻ സി. പി
കൺവീനർ -മാർഗരറ്റ് മാനുവൽ
*ഫിനാൻസ്
-ചെയർമാൻ, ശങ്കരനാരായണൻ
കൺവീനർ -ഷിബു ടി.ആർ
*ഫുഡ് ആൻഡ് റീഫ്രഷ്മെന്റ്
*ചെയർപേഴ്സൺ : സിന്ധു വി വി *
*കൺവീനർ -രജീഷ് എൻ പി *
*റിസപ്ഷൻ
*ചെയർപേഴ്സൺ – ശ്രീമതി സതി
കൺവീനർ – സ്വപ്ന
*പബ്ലിസിറ്റി
*ചെയർപേഴ്സൺ -രമ്യ
കൺവീനർ ബിജു കെ ഡി
*സ്റ്റേജ് പ്രോഗ്രാം
*ചെയർപേഴ്സൺ – ദിൽഷ
*കൺവീനർ -സിന്ധു എം. ജി
*ഡിസിപ്ലിൻ
*ചെയർപേഴ്സൺ – പ്രസീദ മനോജ്
*കൺവീനർ -ശാലിനി ടി. സി *
കൂടുതൽ വാർത്തകൾ കാണുക
ഐഎൻടിയുസി കളക്ടറേറ്റ് മാർച്ച് ജനുവരി 13 തിങ്കളാഴ്ച
കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പുനരധിവാസ വിഷയങ്ങളിലെ കെടുകാര്യസ്ഥതയിലും അതിജീവനത്തിന് സഹായമേകുന്നതിലുള്ള അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും വയനാട് ജില്ലയിലെ സർവ്വ മേഖലകളിലെയും തൊഴിലാളികൾ...
മരകാവ് ഇടവക തിരുനാളിന് തുടക്കമായി
പുൽപള്ളി: പുൽപള്ളി മേഖലയിലെ പ്രഥമ കത്തോലിക്കാ ദൈവാലയമായ മരകാവ് സെന്റ് തോമസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ കൊടി ഉയർത്തി. ഫാ....
സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു
കൽപ്പറ്റ :സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് കമ്മിറ്റിയുടെ തീരുമാനം.15/1/2025-ന്...
ചൂരൽമല-മുണ്ടകൈയിലെ എൻ.സി.സി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേഡറ്റിന് രക്ഷാമന്ത്രി പദക്ക്
എൻ.എം.എസ്.എം. ഗവണ്മെന്റ് കോളേജിലെ എൻ. സി. സി അണ്ടർ ഓഫീസറും ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ കേഡറ്റ്. തേജ വി. പി...
ഹിന്ദി ദിനാഘോഷം നടത്തി
പുൽപള്ളി: പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ ഹിന്ദിദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സാബു പി, ജോൺ അധ്യക്ഷത വഹിച്ചു. റിട്ട. ഹിന്ദി അധ്യാപകനായ...
സ്നേഹധാര ഡൈപ്പർ ചലഞ്ച്
പുൽപ്പള്ളി:'സ്നേഹധാര ഡൈപ്പർ ചലഞ്ച് യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിലെ യുവജന പ്രസ്ഥാനമായ ജെ.എസ്ഒ.വൈ.എ പുൽപ്പള്ളി മേഖലയുടെ നേതൃത്വത്തിൽ കിടപ്പിലായ ഭിന്നശേഷി കുട്ടികൾക്ക് വേണ്ടി ഡയപ്പറുകൾ ശേഖരിച്ച്...
Average Rating