സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു

കൽപ്പറ്റ :സ്വകാര്യ ബസ് സമരത്തിൽ പങ്കെടുക്കില്ല എന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഓഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അനാവശ്യ സമരത്തിൽ പങ്കെടുക്കേണ്ടതില്ല എന്നാണ് കമ്മിറ്റിയുടെ തീരുമാനം.15/1/2025-ന് പ്രൈവറ്റ് ബസ് ഓഗനൈസേഷൻ എല്ലാ വണ്ടികളും ഓടുന്നതായിരിക്കും. അധികാരികളുമായി സംസാരിച്ചു തീർക്കേണ്ട കാര്യത്തിൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനോട് യോജിപ്പില്ല. യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ശിവൻ ഗോപിക ജില്ലാ ജനറൽ സെക്രട്ടറി എൽദോ. കെ വി പൗലോസ് എന്നിവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *