ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന കുട്ടിയെ പിടികൂടി
കാട്ടിക്കുളം: തിരുനെല്ലിയിൽ കൂട്ടംതെറ്റി ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ പിടികൂടി. വല ഉപയോഗിച്ചാണ് കാട്ടാനക്കുട്ടിയെ പിടികൂടിയത്. പിടികൂടിയ കാട്ടാനയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് അധികൃതർഅറിയിച്ചു. പിടികൂടിയ കുട്ടിയാനയ്ക്ക് വലതു കാലിനും തുമ്പിക്കൈക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. വിശദമായ പരിശോധനയ്ക്കും ആ കുട്ടിയാനയുടെ ആരോഗ്യസ്ഥിതി നോക്കിയതിനുശേഷംകുട്ടിയാനയെ എന്തുചെയ്യണമെന്ന് തീരുമാനം വരികയുള്ളൂ. ഇന്ന് രാവിലെ മുതൽ കുട്ടിയാന ഈ പ്രദേശങ്ങളിൽ ഉണ്ടായിരുന്നു.പിടികൂടിയ കുട്ടിയനയെ ചികിത്സക്കായി തോൽപ്പെട്ടിയിലേക്ക് കൊണ്ടുപോയി.
കൂടുതൽ വാർത്തകൾ കാണുക
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
എ.പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു
മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ...
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇന്റെൺ റിസ്വാന തസ്നിം സ്വാഗതം പറഞ്ഞു....
‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു
നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
ആടിനെ വിതരണം ചെയിതു
സുൽത്താൻ ബത്തേരി: കുടുംബശ്രീ ജില്ലാമിഷൻ പട്ടിക വർഗ്ഗക്കാർക്ക് വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടിക വർഗ്ഗ സുസ്ഥിര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സുൽത്താൻ ബത്തേരി നഗരസഭയിൽ...
എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ സ്വീകരണം
മാനന്തവാടി: തിരുവനന്തപുരത്ത് വച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ ഒന്നാമതെത്തിയ മാനന്തവാടി എം.ജി.എം ഹയർ സെക്കണ്ടറി സ്കൂൾ മാനേജ്മെന്റിനും വിദ്യാർത്ഥികൾക്കും മാനന്തവാടി...
Average Rating