വയനാട് വിത്തുത്സവം 2025

കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു
വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി കർഷക കുടുംബത്തിനുള്ള കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനു അപേക്ഷ ക്ഷണിക്കുന്നു. കൃഷിയിടത്തിലെ കാർഷിക, വൈവിധ്യത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസി കർഷക കുടുംബത്തിനെയായിരിക്കും അവാർഡിനായി തിരഞ്ഞെടുക്കുക. മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല . അവാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ്യരായവരുടെ കൃഷിയിടം സന്ദർശിച്ചു വിലയിരുത്തിയതിനുശേഷം മാത്രമേ അവാർഡിനായി പരിഗണിക്കൂ . അവാർഡ് കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും.
അവസാനതീയതി 20 /1 / 25, വിവരങ്ങൾക്ക് എ. ദേവകി 9961568437, എൻ.എം ബാലൻ 8903285910, വിപിൻ‌ദാസ് പി 9746591504. അപേക്ഷ ഫോം ഡൗൺലോഡ് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും ക്യു ആർ കോഡ് സ്കാൻ ചെയ്യുക
എം.എസ് സ്വാമിനാഥൻ ഗവേഷണനിലയം സാമൂഹിക കാർഷിക ജൈവവൈവിധ്യ കേന്ദ്ര0 പുത്തൂർവയൽ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *