സിപിഐഎം രാഷ്ട്രീയ വിശദീകരണ പൊതുയോഗം നടത്തി
മുട്ടിൽ:സിപിഐ എം രാഷ്ട്രീയ വിശദീകരണ പൊതുയോഗം കുട്ടമംഗലത്ത് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു ലോക്കൽ സെക്രട്ടറി വി വേണുഗോപാൽ അധ്യക്ഷനായി. നാസർ കൊളായി, ഏരിയാ സെക്രട്ടറി വി ഹാരിസ് , പി എം സന്തോഷ് കുമാർ, എം ഡി സെബാസ്റ്റ്യൻ, കെ ജയരാജൻ എന്നിവർ സംസാരിച്ചു. അലി അസ്ക്കർ സ്വാഗതവും പി അബ്ദുള്ള നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു.
കൽപ്പറ്റ:കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ പെരുംതട്ടയിൽ കടുവയെ പിടികൂടുന്നതിനുള്ള തിരച്ചിൽ ആരംഭിച്ചു. വനം വകുപ്പ് ജീവനക്കാരും ആർ ആർ ടി സംഘവും ഒരുമിച്ചാണ് ഇന്ന് തിരച്ചിൽ ആരംഭിച്ചത് . നഗരസഭാ...
സർവജന സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ വിളംബര ജാഥ നടത്തി
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി ഗവൺമെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് വർണ്ണാഭമായ തുടക്കം. ജനുവരി പത്താം തീയതി നടക്കുന്ന, ഒരു...
സൗത്ത് വയനാട് ഡി.എഫ്.ഒ യെ ആർ.ജെ.ഡി ഉപരോധിച്ചു
കൽപ്പറ്റ: പെരുന്തട്ട,ചുഴലി, ചുണ്ട, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ രുക്ഷമായ വന്യ മൃഗശല്യത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
കണക്ട് വയനാട് പട്ടികവർഗ്ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിൽ തുടക്കമായി
തരുവണ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് വയനാട് ജില്ലയിൽ പ്രത്യേകമായ നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട്...
യു.എ.ഫ്.പി.എ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ നിർമ്മാണം ഏറ്റെടുത്തു
കൽപ്പറ്റ: യുണൈറ്റഡ് ഫാർമേഴ്ർസ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നാലാമത് ദേശീയ വാർഷിക സമ്മേളനം ദി അഗ്രെറിയൻ ഐ വി. ദേശീയചെയർമാൻ സിബി തോമസ് വാഴക്കൽ വയനാട് മുട്ടിൽ...
ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ
കമ്പളക്കാട്: ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ്...
Average Rating