ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്

Ad

ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി ബാലകൃഷ്‌ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെ കെ ഗോപിനാഥൻ, പി വി ബാലചന്ദ്രൻ, എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്ക് കേസെടുത്തു പുറത്തുവന്ന കത്തിലെ പരാ മർശങ്ങളുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യാനാണ് നീക്കം ഇതോടെ എൻഎം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നൽകുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എംഎൽഎയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കമെന്നാണ് സൂചന സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. ഇതോടെ ആത്മഹത്യാ കുറിപ്പിൽ പേര് പരാമർശിച്ച ഐസി ബാലകൃഷ്‌ണൻ എംഎൽഎ, ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥൻ തുടങ്ങിയവർക്ക് കുരുക്ക് മുറുകുകയായിരുന്നുഎൻഎം വിജയന്റെ ആത്മഹത്യയിൽ ഐ.സി ബാലകൃഷ്ണനേയും ഡിസിസി അധ്യക്ഷനേയും പ്രതി ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *