മാനന്തവാടി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി

മാനന്തവാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായ സിഗ് നേച്ചർ കാമ്പയിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി കെ രത്നവല്ലി ബസ് സ്റ്റാൻഡിൽ വച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ലീൻ സിറ്റി മാനേജർ അബ്ദുൽ റഫീഖ് യോഗത്തിന് സ്വാഗതം ആശംസിച്ചു. നഗരസഭ കൗൺസിലർ പി വി ജോർജ്, ഹെൽത്ത് ഇൻസ്പെക്ടർ ബിജോയ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.ജനപങ്കാളിത്തത്തോടെ നടന്ന ക്യാമ്പയിനിൽ നഗരസഭാ ജീവനക്കാർ , വിദ്യാർത്ഥികൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *