നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലും എ ഗ്രേഡ് ആനൗഷ്ക ഷാജീദാസിന്

കൽപ്പറ്റ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായ മിന്നും താരമായിരുന്നു അനൗ ഷ്ക ഷാജിദാസ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലും എ ഗ്രേഡ് നേടി അനൗഷ്ക ഷാജി ദാസ് ദേശീയ പത്രങ്ങളുടെയെല്ലാം കവർസ്റ്റോറിലും നിറഞ്ഞുകൊണ്ട് ശ്രദ്ധകേന്ദ്രമായി .
പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനിയാണ് അ നൗഷ്ക. പുൽപ്പള്ളി കാരക്കാട്ട് ഷാജി ദാസിന്റെയും കലാമണ്ഡലം റെസി ഷാജി ദാസിന്റെയും മകളാണ് അനൗഷ്ക.
നാടോടി നൃത്തത്തിൽ അനിൽകുമാർ കൽപ്പറ്റയാണ് അനൗ ഷ്കയുടെ നൃത്താ ധ്യാപകൻ.
സായന്തും,അനന്യയും ചേർന്നാണ് ഭരതനാട്യ ത്തിൽ അനൗ ഷ്കയ്ക്ക് പരിശീലനം നൽകിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *