സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി
കൽപ്പറ്റ: പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന
അഖില കേരള സൈക്കിൾ പര്യടനത്തിന് വയനാട് കാലക്ടറേറ്റ് അങ്കണത്തിൽ സ്വീകരണം നൽകി.
വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ടീ ക്യാപ്റ്റന് ഉപഹാരം കൈമാറി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ഉഷ തമ്പി, സീത വിജയൻ,
യാത്ര അംഗങ്ങളായ ഡോ. ആന്റോ മാത്യു, റോബേർസ് തോമസ്, ഡോ. കൊച്ചുറാണി ജോസഫ്, ജിനു മാത്യു.ആന്റോ കെ ൽ, ആര്യന്ദ് കെ തുടങ്ങിയവർ പ്രസംഗിച്ചു.
പാലാ സെന്റ് തോമസ്
കോളേജ് അധ്യാപകരും വിദ്യാർഥികളും അടങ്ങുന്ന വലിയൊരു സംഘമാണ് യാത്രയിൽ ഉള്ളത്
കൂടുതൽ വാർത്തകൾ കാണുക
വീട് കത്തിനശിച്ചു
ചീരാൽ കൊഴുവണ ആലിങ്കൽ ജോർജിന്റെ വീടാണ് പൂർണ്ണമായും കത്തിനശിച്ചത്. ഇന്ന് രാത്രി 7 മണിയോടെ യാണ് വീടിനു തീ പടർന്നത്. വീട്ടിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടതിനാലാണ് വൻ ദുരന്തം...
ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന: രാത്രി ഷെഡ് വളഞ്ഞ് മൂന്ന് യുവാക്കളെ പിടികൂടി
മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപ്പന നടത്തുമ്പോൾ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. വിൽപന നടത്താൻ ശ്രമിച്ച മീനങ്ങാടി, പുഴംകുനി, പുത്തൻപുരക്കൽ വീട്ടിൽ,...
എൻഎസ്എസ് വോളണ്ടിയർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്എസ് വോളണ്ടിയർക്കുള്ള അവാർഡ് വടുവൻചാൽ സ്കൂളിലെ മുഹമ്മദ് ഫിനാസ് കൊല്ലത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്നു ഏറ്റുവാങ്ങി. ജില്ലയിലെ...
തിരുക്കച്ച സ്ഥാപിച്ച രാജ്യത്തെ ആദ്യ ദേവാലയമായി അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി
അമ്പലവയൽ: യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകർപ്പ് അമ്പലവയൽ സെയ്റ്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചു. യേശു ക്രിസ്തുവിനെ കുരിശിൽനിന്നിറക്കിയപ്പോൾ ദേഹത്ത് പുതപ്പിച്ച...
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ...
ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം...
Average Rating