നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ

Ad

തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ് സംസ്ഥാന കലോൽസവത്തിൽ എ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായത്, തലപ്പുഴ ഗവണ്മെന്റ്റ് യു.പി സ്കൂൾ അറബിക് അധ്യാപകനും അറബി ഭാഷ പ്രചാരകനുമായ സി. സി നൗഷാദ് രചിച്ച ഫലസ്തീൻ കുഞ്ഞുങ്ങളെ കുറിച്ചുള്ള കവിതയാണ് സുഹാന ആലപിച്ച് നേട്ടം കൈവരിച്ചത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *