റിസോർട്ടിന് പുറത്ത് രണ്ട് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൽപ്പറ്റ: റിസോർട്ടിന് പുറത്ത് രണ്ടുപേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വയനാട് ഓൾഡ് വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
സ്വകാര്യ റിസോർട്ടിൻ്റെ പുറത്താണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ്
ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് സ്വദേശികളായ പ്രമോദ് (54) , ബിൻസി (34) എന്നിവരാണ് മരിച്ചത്
ഇന്നലെയാണ് ഇവർ റിസോർട്ടിൽ മുറിയെടുത്തത്.
കൂടുതൽ വാർത്തകൾ കാണുക
നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ
തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ്...
അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു...
ഹിറ്റാച്ചി മണി സ്പോട്ട് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടേരി ടവറിൽ എടിഎം/സി.ഡി.എം. ഹിറ്റാച്ചി മണി സ്പോട്ട് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു സി.ഡി.എം മിഷൻ കൗണ്ടർ കൽപ്പറ്റ...
രണ്ടാം വാർഷികം ആഘോഷിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
ചെണ്ട മേളത്തിൽ എഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ്
കൽപ്പറ്റ: സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. നിവേദ്യ ഇ. വി, എൽവിസ് ജോസ്, സിദ്ധാർഥ് എസ്,...
ബെവ്കോ ഗോഡൗണിലെ ചുമട്ടുതൊഴിലാളികളുടെ ജോലിയും കൂലിയും ഉറപ്പ് വരുത്തുക ഐ.എൻ.ടി.യുസി
കൽപ്പറ്റ: ബെവ്കോ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വർദ്ധനവ് നടപ്പിലാക്കുക, പ്രഖ്യാപിത ആനുകൂല്യങ്ങൾ ഉടൻ നടപ്പിലാക്കുക, സർക്കാരിന്റെയും ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡിന്റെയും തെറ്റായ നയങ്ങൾ തിരുത്തുക, കൽപ്പറ്റ വെയർ...
Average Rating