ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ

തിരുവനന്തപുരത്ത്: നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ആർദ്ര ജീവൻ. തുടർച്ചയായ മൂന്നാം വർഷവും ചിത്രരചനയിൽ A ഗ്രേഡ് നേട്ടം കൈവരിച്ച ആർദ്ര സംസ്ഥാന സർക്കാരിൻ്റെ ഈ വർഷത്തെ ഉജ്ജ്വലബാല്യം പുരസ്കാരത്തിനും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദീപുകുമാർ, വരദ ചിത്ര വിദ്യാലയത്തിലെ എം.ജെ. സിൽവസ്റ്റർ എന്നിവരുടെ കീഴിലാണ് ആർദ്ര ചിത്രകലാ പഠനം നടത്തിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *