പ്രവേശനോത്സവം നടത്തി
മാനന്തവാടി: സെന്റ്ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ പ്രവേശനോത്സവം നടത്തി. ഡിസ്റ്റിക് ഇൻസ്പെക്ടർ എബിൻ പി ഏലിയാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ.വർഗീസ് താഴത്തെ കുടി സമ്മാനദാനം നിർവഹിച്ചു. ട്രസ്റ്റി വിനു വാണക്കുടി, സഭാ മാനേജിങ് കമ്മിറ്റി അംഗം കെ.എം.ഷിനോജ് കോപ്പുഴ, പ്രധാന അധ്യാപിക ബെറ്റി ജെബി പള്ളിപ്പാടൻ, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, പിടിഎ പ്രസിഡന്റ് യാക്കോബ് വലിയപറമ്പിൽ, സ്റ്റാഫ് സെക്രട്ടറി അനില ബിജു വാഴത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു
കൽപ്പറ്റ: പൊഴുതന വാഹനാപകടം പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചുവടകര കണ്ണൂക്കര സ്വദേശി റിയാസ് (54) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് റിയാസിൻറെ കുടുംബം സഞ്ചരിച്ച കാർ സ്വകാര്യ...
മാനന്തവാടി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
മാനന്തവാടി: മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായ സിഗ് നേച്ചർ കാമ്പയിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി കെ...
അമ്മയുടെ പേരിൽ ഒരു മരം പരിപാടി നടത്തി
കൽപ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും സഹകരണത്തോടെ അമ്മയുടെ പേരിൽ ഒരു മരം പരിപാടി നടത്തി....
നാടോടി നൃത്തത്തിലും, ഭരതനാട്യത്തിലും എ ഗ്രേഡ് ആനൗഷ്ക ഷാജീദാസിന്
കൽപ്പറ്റ: സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ ഏവരുടെയും ശ്രദ്ധ കേന്ദ്രമായ മിന്നും താരമായിരുന്നു അനൗ ഷ്ക ഷാജിദാസ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിലും,...
കെ വിജയനെ ആദരിച്ചു
തോണിച്ചാൽ: ഏറ്റവും മികച്ച ജനപ്രതിനിധിക്കുള്ള മഹാത്മ ദേശീയ പുരസ്കാരം നേടിയ ജില്ലാ പഞ്ചായത്ത് എടവക ഡിവിഷൻ മെമ്പർ കെ വിജയനെ എടവക ഗ്രാമ പഞ്ചായത്ത്എട്ടാം വാർഡ് ഗ്രാമസഭ...
സൈക്കിൾ പ്രയാണത്തിന് വയനാട്ടിൽ സ്വീകരണം നൽകി
കൽപ്പറ്റ: പാല സെന്റ് തോമസ് ഓട്ടോണമസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സുസ്ഥിരമായ പ്രകൃതിയും ആരോഗ്യമുള്ള ജനതയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന അഖില കേരള സൈക്കിൾ...
Average Rating