ഖോ ഖോ ടൂർണമെന്റ് ആരംഭിച്ചു
കൽപ്പറ്റ: എം സി എഫ് പബ്ലിക് സ്കൂളിൽ രണ്ടു ദിവസം നീണ്ടുനിന്ന സിബിഎസ്ഇ ജില്ലാ തല ഖോ ഖോ ടൂർണമെന്റ് വയനാട് പോലീസ് ചീഫ് തപോഷ് ബസുമതാരി ഉദ്ഘാടനം ചെയ്തു. വയനാട് സഹോദയ വൈസ് പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ നീതു ജെ ജെ സ്വാഗതം പറഞ്ഞു.കെ പി മുഹമ്മദ് മുഖ്യ അതിഥിക്ക് ഉപഹാരം നൽകി. മുഹമ്മദ് മാസ്റ്റർ,ഒ കെ സകീർ, നദീറ എം , ഡോ. സാജിദ്, ഷൈജൽ കുന്നത്ത്, ഷംസുദീൻ കെ പി,സുനിത ശ്രീനിവാസ് പ്രസംഗിച്ചു. ടൂർണമെന്റിൽ അണ്ടർ 17 പെൺകുട്ടികളിൽ കൽപ്പറ്റ എംസിഎഫും ആൺകുട്ടികളിൽ മുട്ടിൽ ഡബ്ലിയു എം ഒ യും അണ്ടർ 19 പെൺകുട്ടികളിലും ആൺകുട്ടികളിലും കൽപ്പറ്റ ഡി പോളും ജേതാക്കളായി
കൂടുതൽ വാർത്തകൾ കാണുക
വീൽചെയറും വോക്കിങ് സ്റ്റിക്ക് വിതരണവും നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വേണ്ടിയുള്ള വീൽചെയറുകളും വാക്കിംഗ് സ്റ്റിക് എന്നിവ സൈറ്റ് വയനാടിന്റെയും ഡോൺബോസ്കോ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെയും...
കരുതലും കൈത്താങ്ങും; ജില്ലയിൽ 1056 പരാതികൾ
മാനന്തവാടി: സാധാരണക്കാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കുള്ള പരിഹാരമായിരുന്നു മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്ന് താലുക്കുകളിലായി നടന്ന കരുതലും കൈത്താങ്ങും അദാലത്തുകൾ. മൂന്ന് ദിവസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ നടന്ന...
‘ഹൃദയപൂർവ്വം’ അനീമിയ പ്രതിരോധവുമായി തരിയോട് ഗ്രാമപഞ്ചായത്ത്
കാവുംമന്ദം: കൗമാരക്കാരായ പെൺകുട്ടികളിൽ അനീമിയ രോഗ സാധ്യത കണ്ടെത്തുന്നതിനും അതിനുള്ള പരിഹാരം കാണുന്നതിനുമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ഹൃദയപൂർവ്വം’ എന്ന പേരിൽ അനീമിയ പ്രതിരോധ പരിപാടി സംഘടിപ്പിച്ചു....
യുവ കപ്പ് സീസൺ -2 ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ :വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ സ്കൂൾസ്...
ഫാസിസത്തെ പ്രതിരോധിക്കുക : പരിഷത് സാംസ്കാരിക സംഗമം
കൽപറ്റ: മതേതര സാമൂഹിക ജീവിതം ആഹിക്കുന്നവർക്ക് ഫാസിസത്തെ തള്ളിക്കളയാതിരിക്കാനാകില്ലെന്ന് എഴുത്തുകാരിയും സാമുഹിക വിമർശകയുമായ ഡോ. അനു പാപ്പച്ചൻ പറഞ്ഞു. നാനാജാതി മതേതര വിഭാഗങ്ങളെ സഹിഷ്ണതയോടെ ഉൾക്കൊള്ളുന്നതാണ്...
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി.കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി. അംജാദ്...
Average Rating