മലയോര ഹൈവെ നിർമ്മാണം; എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടൽ;സർവ്വകക്ഷി യോഗം വിളിക്കണം: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ
മാനന്തവാടി മലയോര ഹൈവെ നിർമ്മാണം എൽഎഫ്സ്കൂൾ ജംഗ്ഷൻ വീതി കൂട്ടലുമായി ബന്ധപ്പെട്ട വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു ജംഗ്ഷൻ വീതി കൂട്ടുന്നതിന് വേണ്ടി സ്ഥലം ലഭ്യമാക്കാൻ അധികൃതർ ശക്തമായി ഇടപെടണം ഗതാഗത നിയന്ത്രണത്തിന്റെ പേരിൽ ജോസ് ടാക്കീസ് റോഡ് അടച്ചിട്ടത് ശരിയായില്ലെന്നും റോഡ് തുറന്ന് കൊടുക്കണമെന്നും മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡണ്ട് കെ ഉസ്മാൻ അധ്യക്ഷതവഹിച്ചു പി വി മഹേഷ്, എൻ പി ഷിബി, സി കെ സുജിത്, കെഎക്സ് ജോർജ്, എൻ വി അനിൽകുമാർ, എം കെ ഷിഹാബുദ്ദീൻ
ജോൺസൺ ജോൺ എം ബഷീർ, ഇ എ നാസീർ, കെ ഷാനു എന്നിവർ പ്രസംഗിച്ചു
കൂടുതൽ വാർത്തകൾ കാണുക
വയനാട് ഫെസ്റ്റ് 2025 സമ്മാനക്കൂപ്പൺ വിതരണ ഉദ്ഘാടനം നടത്തി
കമ്പളക്കാട്: യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റിയും ഡിട്ടിപിസി വയനാടും സംയുക്തമായി നടത്തുന്ന വയനാട് ഫെസ്റ്റ് 2025 ന്റ്റെ സമ്മാനക്കൂപ്പൺ വിതരണ...
നവ കേരള സദസ്സിലെ ജനകീയ ആവശ്യം നടപ്പിലാക്കി സർക്കാർ
മാനന്തവാടി: നവ കേരള സദസ്സിലെ ജനങ്ങളുടെ ആവശ്യമായ കെ.എസ്.ആർ.ടി.സി. ബസ്സ് സർവ്വീസ് മാനന്തവാടിയിൽ നിന്നും പുറപ്പെട്ട് അഗ്രഹാരം,മാങ്ങലാടി, പന്നിച്ചാൽ വഴിഎള്ളുമന്നം, ഒരപ്പിലേക്ക് സർവീസ് ആരംഭിച്ചു.അഗ്രഹാരം, മാങ്ങലാടി, പന്നിച്ചാൽ...
കാവുംമന്ദം ഹരിത നഗരമായി പ്രഖ്യാപിച്ചു
കാവുംമന്ദം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തരിയോട് പഞ്ചായത്ത് ആസ്ഥാനമായ കാവുംമന്ദത്തെ ഹരിത നഗരമായി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി പ്രഖ്യാപനം നടത്തി....
ആർ.ജെ.ഡി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി
കൽപ്പറ്റ രാഷ്ട്രീയ ജനത ദൾ(ആർ.ജെ.ഡി) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു കൽപ്പറ്റ മുനിസിപ്പലിറ്റിയിൽ ആർ ജെ.ഡി സംസ്ഥാന സമിതി അംഗവും ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ യു...
യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ഒരാൾ അറസ്റ്റിൽ
പുൽപള്ളി: കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാൾ...
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പുൽപ്പള്ളി: തീർത്ഥാടന കേന്ദ്രമായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ മഹോത്സവം ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി...
Average Rating