പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണം
നിയന്ത്രണം 04.01.2025 ശനിയാഴ്ച വൈകിട്ട് 6.00 മണി മുതൽ
* ഗതാഗത നിയന്ത്രണങ്ങൾ
1. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും ഷെഡ് വഴി പോകേണ്ടതാണ്
2. പെരിക്കല്ലൂർ മുള്ളൻകൊല്ലി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ താനിതെരുവ് വഴി പോകേണ്ടതാണ്
3. മാനന്തവാടി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വടാനകവല വഴി പോവേണ്ടതാണ്
4. അന്നേദിവസം വൈകിട്ട് ആറുമണി മുതൽ ടൗണിൻ്റെ ഇരു ഭാഗങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുവാൻ അനുവദിക്കുന്നതല്ല
കൂടുതൽ വാർത്തകൾ കാണുക
നാസർ സാഹിബിന്റെ നിര്യാണം ; എസ്ഡിപിഐ അനുശോചന യോഗം നടത്തി
പീച്ചങ്കോട്: എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ നാസറിന്റെ വിയോഗത്തിൽ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്വം...
വയനാട് പുനരധിവാസം; ലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി...
വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം തുടങ്ങുന്നു
കൽപ്പറ്റ: വടുവൻചാൽ ഫാമിലി ആശുപത്രിയിൽ ദന്തരോഗ ചികിത്സാവിഭാഗം പ്രവർത്തനം തുടങ്ങുന്നു. ഉദ്ഘാടനം അഞ്ചിന് രാവിലെ 11ന് പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു നിർവഹിക്കും. ആശുപത്രി മാനേജിംഗ്...
കെ.ആർ അറുമുഖൻ അനുസ്മരണം നടത്തി
തൃശ്ശിലേരി: സിപിഐഎം തൃശ്ശിലേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കെ ആർ അറുമുഖൻ അനുസ്മരണ സമ്മേളനം സിപിഐഎം വയനാട് ജില്ലാ കമ്മിറ്റി അംഗം പി വി സഹദേവൻ ഉദ്ഘാടനം...
മാലിന്യവുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞു
കൽപ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിൽ മരിച്ചതിൽ തിരിച്ചറിയാത്തവരുടേതടക്കം മൃതദേഹങ്ങളും ശരീര ഭാഗങ്ങളും സംസ്കരിച്ച പുത്തുമലയ്ക്കു സമീപം മാലിന്യവുമായി എത്തിയ രണ്ട് ലോറികൾ(ടിപ്പർ) നാട്ടുകാർ തടഞ്ഞു. ഇന്നലെ...
ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം
കാക്കവയൽ വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു...
Average Rating