മാനന്തവാടി ടൗണിലെ മലയോര ഹൈവേ റോഡ് വികസനം; ഇന്ന് (ജനു.3) മുതൽ ഗതാഗത നിയന്ത്രണം
നിയന്ത്രണങ്ങൾ;
കോഴിക്കോട് നാലാം മൈൽ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ബസ്റ്റാൻറിൽ ആളെ ഇറക്കി അവിടെ നിന്നും തന്നെ ആളുകളെ കയറ്റി ടൌണിൽ പ്രവേശിക്കാ തെ നാലാം മൈൽ കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ടതാണ്.
* കല്ലോടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്കി ആളെ ഇറക്കി പോസ്റ്റ് ഓഫീസ് താഴെയങ്ങാടി വഴി തന്നെ തിരിച്ചുപോകേണ്ടതാണ്.
. മൈസൂർ റോഡ്, തലശ്ശേരി റോഡ്, വള്ളിയൂർക്കാവ് എന്നീ ഇടങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ ഗാന്ധിപാർക്ക് താഴെയങ്ങാടി വഴി ബസ്റ്റാൻറിൽ പോവുക യും അതേ റൂട്ടിൽ തന്നെ തിരികെ പോകേണ്ടതുമാണ്.
* മാനന്തവാടി ടൌണിൽ പ്രവേശിക്കേണ്ടതില്ലാത്ത വാഹനങ്ങൾ, തലശ്ശേരി ഭാഗ ത്ത് നിന്നും വരുന്ന വാഹനങ്ങൾ എരുമത്തെരുവ് -ചെറ്റപ്പാലം ബൈപ്പാസ് വഴി വള്ളിയൂർക്കാവ് റോഡിൽ പ്രവേശിച്ച് പനമരം ഭാഗത്തേക്ക് പോകേണ്ടതാണ്.
.
കൊയിലേരി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ വള്ളിയൂർക്കാവ്-ചെറ്റപ്പാലം ബൈപ്പാസിലൂടെ തലശ്ശേരി റോഡിൽ പ്രവേശിച്ച് പോകേണ്ടതാണ്.
* മാനന്തവാടി ടൌണിലെ തലശ്ശേരി റോഡിലെ ഓട്ടോ സ്റ്റാൻറ്, ഗാന്ധിപാർക്കിലെ ഓട്ടോ സ്റ്റാൻറ്, താഴെയങ്ങാടി ഓട്ടോ സ്റ്റാൻറ് എന്നിവ തൽക്കാലം പ്രവർത്തി തീരുന്നത് വരെ മറ്റ് സ്റ്റാൻറുകളിൽ വെച്ച് സർവ്വീസ് നടത്തേണ്ടതാണ്.
കൂടുതൽ വാർത്തകൾ കാണുക
ആർദ്ര ജീവന് ഉജ്ജ്വലബാല്യം പുരസ്കാരം
കാക്കവയൽ വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു...
കൽപ്പറ്റ പെരുന്തട്ടയിൽ വന്യജീവി ആക്രമണം
കൽപ്പറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം: കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി...
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെല്ലൂർ: വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച് തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്...
കാണാതായവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും
ദുരന്തത്തിൽ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര ധനസഹായം വേഗത്തിൽ നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. കളക്ടറേറ്റ്...
എൽസ്റ്റൺ-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സർവ്വെ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരൽമല: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ സർവ്വെ നടപടികൾവേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനത്തിന് മുന്നോടിയായുള്ള...
പത്രപ്രവർത്തക പുരസ്കാര ജേതാവ് അരവിന്ദ് സി പ്രസാദിനെ അനുമോദിച്ച് പെരിക്കല്ലൂർ പൗരസമിതി
പുൽപ്പള്ളി: "ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി" എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി പ്രസാദിന്...
Average Rating