കൽപ്പറ്റ പെരുന്തട്ടയിൽ വന്യജീവി ആക്രമണം

കൽപ്പറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യജീവി ആക്രമണം: കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭക്ഷിച്ചു. സുബ്രമണ്യൻ എന്നയാളുടെ പശുവിനെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥാപിച്ച കൂടിന്റെ ഒന്നര കിലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടായത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *