സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെല്ലൂർ: വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച്
തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ
കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച
സൗജന്യ മെഡിക്കൽ ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് പൈനാടത്ത്, റംല മുഹമ്മദ്, തവക്കൽ ഡയറക്ടർ ബദ്രു കാറാട്ട്ക്കുന്നു, ഷമീം വെട്ടൻ, കാസിം പി, നജുമുദ്ധീൻ കെ.സി. കെ ഡോ.അശ്വതി, അനില വി എബ്രഹാം, നിസാർ മണിമ തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് നൂതന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
കൽപ്പറ്റ: തുല്യതാ പഠിതാക്കളുടെ ബിരുദ പഠനത്തിന് മാതൃകാപരമായ നൂതന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത്. ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കൾക്ക് ഡിഗ്രി പഠനത്തിന് അവസരമൊരുക്കുന്ന...
ശുചീകരണ തൊഴിലാളികൾക്ക് ആനുകൂല്യവും സൗകര്യങ്ങളും ഉറപ്പാക്കണം
കൽപ്പറ്റ: ജില്ലയിലെ നഗരസഭകളിൽ ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളികൾക്ക് എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും ഉറപ്പാക്കണമെന്ന് സഫായി കർമചാരി ദേശീയ കമ്മിഷൻ ചെയർമാൻ എം. വെങ്കിടേശൻ. കലക്ടറേറ്റ് ആസൂത്രണ...
ക്ഷയരോഗ മുക്ത കേരളത്തിനായി വിദ്യാർഥികളും യുവ സമൂഹവും കൈകോർക്കണം; മന്ത്രി ഒ.ആർ കേളു
മാനന്തവാടി: ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാർഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി -പട്ടിക വർഗ -പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ദേശീയ യുവജന...
തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം
മുട്ടിൽ : തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്നും കുട്ടിശിക ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും എ.കെ.ടി.എ മുട്ടിൽ യൂണിറ്റ് രജത ജൂബിലി സമ്മേളനം...
സന്തോഷ് ട്രോഫി- മുഹമ്മദ് അസ്ലമിന് ബദ്റുൽഹുദയുടെ സ്നേഹാദരം
പനമരം:ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് കളിക്കാൻ അവസരം കിട്ടിയ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലം തലപ്പുഴക്ക് പനമരം ബദ്റുൽ ഹുദയിൽ...
സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫിസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2K25 ” എന്ന പേരിൽ നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം...
Average Rating