കൺവെൻഷനും സ്വീകരണ യോഗവും നടത്തി
കാവുംമന്ദം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ്
കൺവെൻഷനും വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോജിൻ ടി.ജോയിക്കും സഹ ഭാരവാഹികൾക്കും തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷമീം
പാറക്കണ്ടിക്കുമുള്ള സ്വീകരണ യോഗം കൽപ്പറ്റ നിയോജക മണ്ഡലം എം എൽ എ ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് പി കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. വ്യാപാരികൾക്കുള്ള പഠന ക്ലാസിന് പ്രശസ്ത ക്യാമ്പ് ട്രെയിനർ എ കെ ഷാനവാസ് നേതൃത്വം നൽകി. ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ, ജില്ലാ ട്രഷറർ നൗഷാദ് കാക്കവയൽ യൂണിറ്റ് ജനറൽ സെക്രട്ടറി മുജീബ് പി കെ,വിൻസി ബിജു, റെജിലാസ് കെ. എ. മാഴ്സ് ടി ജെ. കെ അബ്ദുല്ല എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നടത്തി
പൊതുഗതാഗത മേഖലയെ തകർക്കുന്ന പാരലൽ സർവീസ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് ആർട്ടിഒ അധികൃതരും തയ്യാറാവണമെന്ന് വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ...
പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽഡയാലിസിസ് സെന്റർ തറക്കല്ലിടൽശനിയാഴ്ച
മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെൻ്റർ ബ്ലോക്കിൻ്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമദാൻ ക്യാമ്പയിൻ ഉൽഘാടനവും നാളെ (ശനി) രാവിലെ പത്ത്...
സ്കൂൾ ബസ് ഫ്ളാഗ് ഓഫ് ചെയ്തു
*മീനങ്ങാടി ഗവ.എൽപി സ്കൂളിന് പിടിഎയുടെ നേതൃത്വത്തിൽ വാങ്ങിയ ബസിന്റെ ഫ്ളാഗ് ഓഫ് ചടങ്ങിൽനിന്ന് മീനങ്ങാടി: ഗവ.എൽപി സ്കൂളിന് പിടിഎയുടെ നേതൃത്വത്തിൽ വാങ്ങിയ ബസ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ്...
മനുഷ്യവിജയത്തിന് വിജ്ഞാനവും കലയും ആവശ്യം: അഹമ്മദ് ദേവർകോവിൽ
*പനമരം ബദറുൽഹുദയിൽ കൽപ്പറ്റ ദാഇറ മഹർ ജാനുൽ ജാമിഅ ഉദ്ഘാടനം ചെയ്ത് മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രസംഗിക്കുന്നു* പനമരം: വിജ്ഞാനവും കലയും മികവുറ്റ രീതിയിൽ സ്വായത്തമാക്കുന്നത്...
ശ്രീനാരായണ ഗുരു അവഹേളനം: ബിജെപി പ്രതിഷേധ പ്രകടനം നടത്തി
കൽപറ്റ: ശ്രീനാരായണ ഗുരുവിനെയും, സനാധന ധർമ്മത്തെയും അവഹേളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറിമാരായ...
ഉപവാസ സമരം നടത്തി
കൽപ്പറ്റ: കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് എൻപിഎസ് എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു. വയനാട്...
Average Rating