പഞ്ചായത്തിൻ്റെ അനാസ്ഥ, പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു, അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം എസ്ഡിപിഐ

Ad

മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ്‌ അപകട സ്ഥലത്ത് സൈഡ് ബഭിത്തി നിർമിക്കണമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അപകട സമയം ഭാഗ്യം കൊണ്ടാണ് വീട്ടുകാർ രക്ഷപ്പെട്ടു പോവുന്നത്.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് അപകടം സംഭവിച്ച് രണ്ടാളുകളെ അരപ്പെറ്റ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചിരിക്കയാണ്. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമാണ് അപകടം തുടർന്ന് കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.പഞ്ചായത്തിൻ്റെ ഈ അനാസ്ഥക്കെതിരെജനകീയ സമരം സംഘടപ്പിക്കുമെന്ന് എസ് ഡി പി ഐ മേപ്പാടി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ അറീച്ചു.മേപ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണീൻക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജാഫർ എം.
പഞ്ചായത്ത് സെക്രട്ടറി ആഷിക് , പഞ്ചായത്ത് ട്രഷറർ ഷഹീർ . ബ്രാഞ്ച് പ്രസിഡൻ്റ് ഷിഹാബ്.
എന്നിവർ സംസാരിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *