
നാളെ പെട്രോൾ പമ്പുകൾ രാത്രി 8 മണിവരെ മാത്രം; പ്രതിഷേധം ജീവനക്കാർക്ക് നേരെയുള്ള അതിക്രമങ്ങളെ തുടർന്ന്


പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ വൈകിട്ട് മുതൽ ജനുവരി 1 ന് രാവിലെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും.രാത്രി എട്ട് മണി മുതൽ മറ്റന്നാൾ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയുളള അതിക്രമങ്ങൾ മുൻനിർത്തിയാണ് തീരുമാനം.
ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.

കൂടുതൽ വാർത്തകൾ കാണുക
ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ
കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ്...
‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു
ബത്തേരി:മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
ആദിവാസി യുവാവിന്റെ ആത്മഹത്യ പോലീസിന്റെ പങ്ക് അന്വേഷിക്കണം: യൂത്ത് ലീഗ്
കൽപ്പറ്റ:പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ അമ്പലവയൽ സ്വദേശി ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....
പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
മീനങ്ങാടി : എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക...
ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക- ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും;എസ്ഡിപിഐ
കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന...
എം. ജൊവാന ജുവൽ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂദൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്കാരങ്ങൾ സമ്മാനിച്ചു. ദൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്കാരം...