
സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു


ബത്തേരി :സമഗ്ര ശിക്ഷ വയനാട് സുൽത്താൻ ബത്തേരി ബിആർസിയുടെ ആഭിമുഖ്യത്തിൽ എം എം ജി എഛ് എസ് കാപ്പിസെറ്റ് സ്കൂളിൽ സമ്മർ ക്യാമ്പ് ആടാം പാടാം തുടക്കമായി. വാർഡ് മെമ്പർ പുഷ്പവല്ലി ഉദ്ഘാടനം ചെയ്യുകയും അധ്യാപകൻ കെ.ഡി ബിജു സ്വാഗതം പറയുകയും ബിആർസി കോർഡിനേറ്റർ വൈശാഖ് ലാൽ നന്ദി പറയുകയും ചെയ്തു. ഷിനി ടി.ജെ, സ്മിറ്റി തോമസ്, ശ്രുതി കെ ആർ സിന്ധു ടി.കെ ക്ലാസ് നയിച്ചു.
കൂടുതൽ വാർത്തകൾ കാണുക
‘ഒപ്പം’ ക്യാമ്പയിൻ ലോഗോ പ്രകാശനം ചെയ്തു.
കൽപ്പറ്റ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യുവസമിതി വയനാടിന്റെയും പരിസര വിഷയസമിതിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ഒപ്പം - ഒപ്പമുണ്ട് ഒന്നിച്ച്,...
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങ്: നാല് പരാതികൾ തീർപ്പായി
പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ്ങിൽ നാല് പരാതികൾ തീർപ്പായി. തിങ്കളാഴ്ച നടന്ന സിറ്റിങ്ങിൽ 50 കേസുകൾ പരിഗണിച്ചു. 36 കേസുകൾ ജൂലൈ ഏഴിന് നടക്കുന്ന സിറ്റിങ്ങിലേക്ക് മാറ്റി....
എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേല്പിച്ച ബാങ്കിന്റെ കാൽ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ പിടിയിൽ
ബത്തേരി: എ.ടി.എമ്മുകളിൽ നിക്ഷേപിക്കാനേല്പിച്ച ബാങ്കിന്റെ കാൽ കോടിയോളം രൂപ തട്ടിയ ക്യാഷ് ഓപ്പറേറ്റീവ് എക്സിക്യൂട്ടീവുകൾ പിടിയിൽ. ബത്തേരി, കുപ്പാടി, പുത്തൻപുരക്കൽ വീട്ടിൽ, പി.ആർ. നിധിൻ രാജ്(34),...
ലോകാരോഗ്യദിനം;ഹെൽത്ത് പ്രോഗ്രാമിന് തുടക്കം
"ആരോഗ്യകരമായ തുടക്കങ്ങൾ പ്രതീക്ഷാചനകമായ ഭാവികൾ" എന്ന തലക്കെട്ടോടു കൂടിഒരു വർഷം നീണ്ടുനിൽക്കുന്ന ഹെൽത്ത് പ്രോഗ്രാമിന് തുടക്കമിട്ടിരിക്കുകയാണ് വടക്കനാട് ഹെൽത്ത് ആന്റ് വെൽനസ് സെന്റർ. ഇതിന്റെ ഭാഗമായ്...
വൈദികർക്കും വിശ്വാസികൾക്കും നേർക്കുള്ള അതിക്രമം അപലനീയം:കത്തോലിക്കാ കോൺഗ്രസ്
മാനന്തവാടി : മധ്യപ്രദേശിലും ഒഡിഷയിലും വൈദികർക്കുംo വിശ്വാസികൾക്കും എതിരെ നടത്തിയ ആസൂത്രിതമായ ആക്രമണങ്ങൾ അപലിനീയമാണെന്ന് കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രവർത്തക സമിതി യോഗം. മധ്യപ്രദേശിലെ...
വസന്തകുമാർ വയനാടിന്റെ ഖ്യാതി ലോകത്തിനു മുമ്പിൽ ഉയർത്തിപ്പിടിച്ച ധീരയോദ്ധാവ്;ടി സിദ്ധിഖ് എംഎൽഎ
കൽപ്പറ്റ:പുൽവാമ ഭീകരാക്രമണത്തിൽ ധീര രക്തസാക്ഷിത്വം വരിച്ച വയനാടിന്റെ അഭിമാനമായ വി വി വസന്തകുമാറിന്റെ സ്മരണയ്ക്ക് വേണ്ടി വസന്തകുമാർ സ്മാരക റോഡും, സ്മാരകത്തിന്റെ ചുറ്റുമതിൽ നിർമ്മാണവും...