April 2, 2025

റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു

 

മാനന്തവാടി:മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ആദ്യ ദിവസ രക്ഷാപ്രവർത്തനത്തിന് നേതൃത്തം കൊടുത്ത പേരിയ സ്വദേശി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് ഫയർ ഡിജിപി യുടെ സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു നിലവിൽ മാനന്തവാടി ഫയർ സ്റ്റേഷനിലെ ജീവനകാരനാണ്.

Leave a Reply

Your email address will not be published. Required fields are marked *