April 2, 2025

ആദിവാസി യുവാവിന്റെ ദുരൂഹ മരണം; ജുഡീഷ്യൽ അന്വേഷണം വേണം:മുകുന്ദൻ പള്ളിയറ

കൽപ്പറ്റ:കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗോകുൽ (18) എന്ന ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ വേണ്ടി ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എസ് ടിമോർച്ച സംസ്ഥാനപ്രസിഡണ്ട്: മുകുന്ദൻ പള്ളിയറ ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *