April 2, 2025

ബൈക്ക് മോഷണം പോയതായി പരാതി

വാളാട് :  ബൈക്ക് മോഷണം പോയതായി പരാതി ഇന്നലെ രാത്രി 30/03/2025 രാത്രി വീടിനു സമീപം നിർത്തിയിട്ട  വാളാട് എടത്തനാ സ്വദേശി അനീഷിന്റെ പൾസർ 225 വാഹനമാണ് മോഷണം പോയത്. KL 72 C 3866വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ‪95623 75195‬ നമ്പറിൽ ബന്ധപ്പെടുക അല്ലെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുക

Leave a Reply

Your email address will not be published. Required fields are marked *