April 1, 2025

ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് നടത്തി

 

പുൽപ്പള്ളി:മുള്ളൻകൊല്ലി സെൻ്റ് മേരീസ് ഫൊറോന ദേവാലയത്തിൽ കത്തോലിക്ക കോൺഗ്രസിന്റെ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ജനകീയ പ്രതിരോധ സദസ് ഫാ.ഡോ. ജസ്റ്റിൻ മൂന്നനാൽ ഉദ്ഘാടനം ചെയ്തു.സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു ഫാ.റിജോസ് അരുമായിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ബീന കരുമാംകുന്നേൽ, ടോമി വണ്ടന്നൂർ, ജോസ് കണ്ണന്താനത്ത്, ടോമി കെ.എൽ, ഷൈനി മഠത്തിൽ, ടോമി ഇടത്തുംപറമ്പിൽ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *