
സൗജന്യ തിമിര നിർണ്ണയക്യാമ്പ് നടത്തി


വെള്ളമുണ്ട: ക്ഷീരോൽപാദക സഹകരണ സംഘവും ഐ ട്രസ്റ്റ്ഐ ക്ലിനിക് മുട്ടിലും
സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച
അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള സൗജന്യ
നേത്ര പരിശോധനയും തിമിര നിർണ്ണയ ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
എട്ടേനാൽ ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടിയിൽ സംഘം പ്രസിഡന്റ് സന്തോഷ്കുമാർ എ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിവേദ് എം ഡി, ആഷിഫ് തരുവണ തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
റമദാനിൽ ആർജിച്ച ഗുണങ്ങൾ നിലനിർത്തുക. ഇല്യാസ് മൗലവി
കൽപ്പറ്റ: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ മാത്രമല്ല ജീവിതത്തിൽ പകർത്താനും കൂടി ജാഗ്രത പാലിക്കണമെന്ന് ഉമ്മുൽ ഖുറ ഡയറക്ടർ ഇല്യാസ് മൗലവി ആഹ്വാനം ചെയ്തു. കൽപ്പറ്റ മസ്ജിദ്...
ഗോകുലിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം വേണം: കോൺഗ്രസ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
കൽപ്പറ്റ: കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18 വയസ്സുകാരൻ ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ ഗുരുതര വീഴ്ചയിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൽപ്പറ്റ...
റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് സ്പെഷ്യൽ ബാഡ്ജ് ഓഫ് ഓണർ അവാർഡ് ലഭിച്ചു
മാനന്തവാടി:മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ആദ്യ ദിവസ രക്ഷാപ്രവർത്തനത്തിന് നേതൃത്തം കൊടുത്ത പേരിയ സ്വദേശി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആഷിഫ് ഇ കെ ക്ക് ഫയർ...
ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണം: പി .കെ ജയലക്ഷ്മി
കൽപ്പറ്റ:അമ്പലവയൽ നെല്ലാറ ചാലിലെ ഗോത്രവർഗ്ഗ യുവാവ് ഗോകുൽ കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ മരിച്ചതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം വേണമെന്ന് മുൻ പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രിയും...
ആദിവാസി യുവാവിന്റെ ദുരൂഹ മരണം; ജുഡീഷ്യൽ അന്വേഷണം വേണം:മുകുന്ദൻ പള്ളിയറ
കൽപ്പറ്റ:കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ഗോകുൽ (18) എന്ന ആദിവാസി യുവാവിന്റെ ദുരൂഹ മരണത്തിന്റെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാൻ വേണ്ടി ജുഡീഷ്യൽ അന്വേഷണം...
ശ്രീമാരിയമ്മൻ ദേവീ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും
കൽപ്പറ്റ ശ്രീമാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഇത്തവണത്തെ ക്ഷേത്ര മഹോത്സവം മറ്റന്നാൾ തുടങ്ങും . ഏപ്രിൽ ഏഴു വരെയാണ് വിപുലമായ പരിപാടികളോടെ മഹോത്സവം നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു....