April 2, 2025

മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.

 

മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജീദ്‌ റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും, ഇഫ്താർ സംഗമവും നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് യാഹിയാ ഖാൻ തലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി മൊയ്തു ഹാജി. ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഏ ജാഫർ മാസ്റ്റർ . കബീർ മാനന്തവാടി ‘ മുസ്തഫ പാണ്ടിക്കടവ് . ഹാരിസ് പുഴക്കൽ. മോയി കട്ടയാട്. ജലീൽ പടയൻ. ഇബ്രാഹിം സി എച്ച്. ആഷിക് എം കെ . കടവത്ത് ഗഫുദ്ധീൻ ‘ നജാസ് നാഫിൽ ‘റഫീഖ് വി. സലീം അസ്ഹരി. ഇസഹാക്ക് അഞ്ചു കുന്ന് ‘സമദ് വാളാട് ‘ സാലിഹ് ദാരോത്ത്’ റഹീം അത്തിലൻ ‘നൗഫൽ കെ.അനസ് ബിസ്മി’ സിറാജ് പുളിഞ്ഞാൽ ‘മുനവിർ സി പി എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറിശിഹാബ് മലബാർ സ്വാഗതവും ട്രഷറർ അസീസ് തോലൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *