April 3, 2025

കാരാപ്പുഴ ജലസേചന പദ്ധതി; ജലവിതരണം നാളെ മുതൽ

കൽപ്പറ്റ: കാരാപ്പുഴ ജലസേചന പദ്ധതിയിൽ കൃഷി ആവശ്യത്തിനായി ഇടത്-വലത് കര കനാലുകളിലൂടെ നാളെ (ഫെബ്രുവരി 12) മുതൽ ഇടവിട്ട ദിവസങ്ങളിൽ ജല വിതരണം നടത്തും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത സംയുക്ത യോഗത്തിലാണ് തീരുമാനം. പ്രദേശവാസികളും കുട്ടികളും കനാലിൽ ഇറങ്ങരുതെന്നും ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *