എംഎൽഎയെ ആക്രമിക്കുന്നത് തടഞ്ഞു; ഐ സി ബാലകൃഷ്ണന്റ ഗൺമാന് മർദ്ദനം

Ad

പരിക്കേറ്റ ഗൺമാനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൽപ്പറ്റ: സുൽത്താൻ ബത്തേരിയിൽ എംഎൽഎ ഐ സി ബാലകൃഷ്ണന്റെ ഗൺമാന് മർദ്ദനമേറ്റു. ഗൺമാനായ സുദേശനാണ് മർദ്ദനമേറ്റത്. ഡിവൈഎഫ്‌ഐ-സിപിഐഎം പ്രവർത്തകരാണ് ആക്രമിച്ചതെന്നാണ് ആരോപണം. എംഎൽഎയെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഗൺമാന് മർദ്ദനമേറ്റത്. പരിക്കേറ്റ ഗൺമാനെ സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താളൂരിൽ രാവിലെ പത്തരയോടെയായിരുന്നു സംഭവം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *